Employment@KERALA | THOZHIL KERALA | LOGIN

Loading...

നാഷണൽ എംപ്ലോയ്മെന്റ് സർവ്വീസ്, കേരളം

ഇ -എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
e - Employment Exchange
  • ഹോം
  • തൊഴിലന്വേഷകരുടെ രജിസ്ട്രേഷൻ
  • FAQ
  • പുതുക്കൽ
  • ലോഗിൻ
  • CHIEF MINISTER’S CONNECT TO WORK SCHEME
    Apply Now Know Your Application Status KSSPL Admin Login
CHIEF MINISTER’S CONNECT TO WORK SCHEME
Introduction

"CHIEF MINISTER’S CONNECT TO WORK SCHEME " is implemented by the State with the objective of enhancing the confidence of young individuals, sustaining their enthusiasm for learning, and improving their employment prospects through skill development. The scheme aims to provide financial assistance for skill-based training that helps student to secure better job opportunities. Under this scheme, participants undergoing skill training or preparing for competitive examinations will receive a monthly financial aid of ₹1000/- rupees for one year.

ആമുഖം

യുവതലമുറയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും, അവരുടെ പഠനോത്സാഹം നിലനിർത്തുകയും, നൈപുണ്യ വികസനത്തിലൂടെ തൊഴിൽ സാധ്യതകൾ മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോട് കൂടി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് 'മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതി’'. വിദ്യാർത്ഥികൾക്ക് മികച്ച ജോലി ലഭിക്കാൻ തൊഴിൽപരിശീലന സാമ്പത്തിക സഹായം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. നൈപുണ്യ വികസന പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും, മത്സരപരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്കും പ്രതിമാസം ₹1000/- രൂപ സാമ്പത്തിക സഹായം നൽകുന്നു.


Eligibility (English)
  • 1. Age: 18 – 30 years
  • 2. Annual Family Income: Not more than ₹5,00,000
  • 3. Eligible Candidates: Registrants who have passed +2/VHSE/ITI/Diploma/Degree and studying a Skill Enhancement Course or preparing for Competitive Examinations, including those conducted by UPSC, State PSC, Service Selection Board, Defence (Army, Navy, Air Force), Banks, Railways, and other Central / State Public Sector Recruitment Agencies.
യോഗ്യതാ നിബന്ധനകൾ (Malayalam)
  • 1. വയസ്സ് : 18 – 30
  • 2. കുടുംബ വാർഷിക വരുമാനം : അഞ്ച് ലക്ഷം രൂപയിൽ കവിയാൻ പാടില്ല
  • 3. അർഹരായ അപേക്ഷകർ : +2 / VHSE / ITI / Diploma / Degree വിജയിച്ച ശേഷം, നൈപുണ്യ വികസന പരിശീലനത്തിൽ പങ്കെടുക്കുന്നവരോ, യു.പി.എസ്.സി., സംസ്ഥാന പി.എസ്.സി., സർവീസ് സെലക്ഷൻ ബോർഡ്, കര, നാവിക, വ്യോമസേന, ബാങ്ക്, റെയിൽവേ, മറ്റ് കേന്ദ്ര / സംസ്ഥാന പൊതുമേഖലാ റിക്രൂട്ട്മെന്റ് ഏജൻസികൾ തുടങ്ങിയവ നടത്തുന്ന മത്സരപരീക്ഷകൾക്കായി അപേക്ഷ സമർപ്പിച്ച് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവരോ ആയിരിക്കണം അപേക്ഷകർ.
Staff Registration

Already have an account? Login here

Staff Login
Don't have an account? Register here

Sign in to start your session

Home
Forgot password ?

National Employment Service, Kerala (External website that opens in a new window ) Government of Kerala Portal (External website that opens in a new window ) National Portal Of India (External website that opens in a new window ) MyGov: A Platform for Citizen Engagement towards Good Governance in India (External website that opens in a new window ) National Informatics Centre (External website that opens in a new window )

Cyber Security Guideline 1 Cyber Security Guideline 2
Cyber Security Awareness Report Cyber Incidents
Employment Directorate, 6th Floor, Thozhil Bhavan, Vikas Bhavan P.O., Thiruvananthapuram, Kerala, India - 695 033
Phone: +91 471 2301249, +91 471 2301389, Fax: +91 471 2306246, E-mail: deker.emp.lbr@kerala.gov.in,
All rights reserved © Employment Directorate. Copyrights, Developed & Maintained by NIC Kerala State Centre.
The site is best viewed using latest versions of Chrome, Firefox or equivalent browsers with a screen resolution of 1366 X 768 or higher.
Last reviewed and updated on 2026 February 10 16:58:48. .
GO GREEN P188 Version: 5.3.0-3764